മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുറുക്കന്‍ Edit
    ഊളന്‍, കുറുനരി
    fox, jackal
(പര്യായം) ക്രോഷ്ടാവ്, ഗോമായു, നരി, ജംബുകൻ


കുറുക്കന്‍ Edit
    കുറുക്കുന്നവന്‍.


കുറുക്കന്‍ Edit
നാമം
    കൗശലക്കാരന്‍, സൂത്രശാലി


കുറുക്കന്‍ Edit
ആലങ്കാരികഭാഷ
    മറ്റൊരാളുടെ പുറകെനടന്നു ഹീനപ്രവൃത്തി ചെയ്യുന്നവന്‍, ഹീനന്‍, നിസ്സാരന്‍, ആപത്തില്‍ ചെന്നുചാടാതെ ലാഭം തട്ടിയെടുക്കുന്നവന്‍


Entries from Datuk Database

കുറുക്കന്‍(ആല.):: മറ്റൊരാളുടെ പുറകെനടന്നു ഹീനപ്രവൃത്തി ചെയ്യുന്നവന്‍, ഹീനന്‍, നിസ്സാരന്‍, ആപത്തില്‍ ചെന്നുചാടാതെ ലാഭം തട്ടിയെടുക്കുന്നവന്‍
കുറുക്കന്‍(നാമം):: ശ്വാനവര്‍ഗത്തില്‍പ്പെട്ട ചിലയിനം വന്യമൃഗങ്ങള്‍ക്കു പൊതുവേ പറയുന്ന പേര്‍ (ഊളന്‍, കാടന്‍, കുറുനരി എന്നിങ്ങനെ ദേശഭേദമനുസരിച്ചു പല പേരുകള്‍.) (പ്ര.) കുറുക്കന്‍റെകൂട്ടില്‍ കോഴിമാംസം അന്വേഷിക്കുക = പാഴ്വേല ചെയ്യുക
കുറുക്കന്‍(നാമം):: കൗശലക്കാരന്‍, സൂത്രശാലി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ cookie, disturb, porch, അത്മത്തി, ചെമ്പരത്തി


75411 Malayalam words
94618 English words
Hosted on DigitalOcean