കുരുക്ക് Edit
കെണി, കുടുക്ക്
snare, trap
കുരുക്ക് Edit
ഒരു ചെടി
Entries from Datuk Database
കുരുക്ക്1(നാമം):: പക്ഷികളേയും മറ്റും പിടിക്കാനുള്ള കെണി (നൂല്‍ ചരടു തുടങ്ങിയവകൊണ്ടുണ്ടാക്കുന്നത്)
കുരുക്ക്1(നാമം):: അഴിക്കാന്‍ പ്രയാസമുള്ള കെട്ട്
കുരുക്ക്1(നാമം):: (ആല) സങ്കീര്‍ണത, വൈഷമ്യം, അപകടം
കുരുക്ക്1(നാമം):: കൂടെക്കൂടെ ബോധക്ഷയം ഉണ്ടാകുന്ന ഒരു രോഗം
കുരുക്ക്1(നാമം):: ഇളയത്, വിളവില്ലാത്തത്, മുറ്റാത്തത് (കായ്തുടങ്ങിയവ)
visit http://olam.in/ for details
Do you have any comments about this word? Use this Section