മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുരവ Edit
    ശുഭാവസരങ്ങളില്‍ സ്ത്രീകള്‍ പുറപ്പെടുവിക്കുന്ന ശബ്ദം
    a melodious chorus of women, produced by the tongue and throat on festive occasion


കുരവ Edit
    ചെങ്കുറുഞ്ഞി.


Entries from Datuk Database

കുരവ(നാമം):: ശുഭാവസരങ്ങളില്‍ സ്‌ത്രീകള്‍ സംഘംചേര്‍ന്നു പുറപ്പെടുവിക്കുന്ന മംഗലസ്വനം. (പ്ര.) കുരവയിട്ടുനടക്കുക = പരസ്യപ്പെടുത്തുക, വേണ്ടാത്തതു വിളിച്ചുപറഞ്ഞുനടക്കുക
കുരവ(നാമം):: കടല്‍
കുരവ(നാമം):: കുരവപ്പൂവ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ xerophyte, cheek by jowl, ഫാല്ഗുനീഭവന്‍, അധിക്ഷിത്ത്, ആപനസം


75411 Malayalam words
94618 English words
Hosted on DigitalOcean