Refresh  |   Add New Definition  |   Hyperlink

കുപ്യം Edit
    പിച്ചള, ചെമ്പ്
    brass, copper


Entries from Datuk Database

കുപ്യം(നാമം):: പിച്ചാ ചെമ്പ് നാകം തുടങ്ങിയവ, നീചലോഹം (സ്വര്‍ണം വെള്ളി എന്നിവ ഒഴിച്ചുള്ള ലോഹങ്ങള്‍)
കുപ്യം(നാമം):: വെളി
കുപ്യം(നാമം):: വനവിഭവങ്ങള്‍, മലഞ്ചരക്കുക. (പ്ര.) കുപ്യങ്ങള്‍ = 1. സാരദാരുവര്‍ഗം (കാതലുള്ള മരങ്ങള്‍)
കുപ്യം(നാമം):: വേണുവര്‍ഗം (മുളകള്‍)
കുപ്യം(നാമം):: വല്ലിവര്‍ഗം (വള്ളികള്‍)
കുപ്യം(നാമം):: വല്‍കവര്‍ഗം (തൊലികള്‍)
കുപ്യം(നാമം):: കയറ്റുനാരുകള്‍
കുപ്യം(നാമം):: എഴുതുവാനുള്ള ഓല
കുപ്യം(നാമം):: പുഷ്പങ്ങള്‍
കുപ്യം(നാമം):: ഔഷധവര്‍ഗം
കുപ്യം(നാമം):: കാളകൂടാദിവിഷങ്ങള്‍
കുപ്യം(നാമം):: സര്‍പ്പകീടാദികള്‍
കുപ്യം(നാമം):: മൃഗപക്ഷിപശുവ്യാളങ്ങള്‍ ഇവയുടെ തോല്‍
കുപ്യം(നാമം):: കാരിരുമ്പ്, പിച്ചള മുതലായ ലോഹങ്ങള്‍
കുപ്യം(നാമം):: കുട്ടവട്ടികള്‍, മൃത്തികാഭാണ്ഡങ്ങള്‍ (കുടം കലം മുതലായവ)
കുപ്യം(നാമം):: കരി ചാമ്പല്‍ വിറക് പുല്ല് മുതലായവ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ are, cataclysm, scarecrow, അരാകുക, ഇന്ദ്രതോയ


75411 Malayalam words
94618 English words
Hosted on DigitalOcean