കുന്തക്കാല്‍ Edit
മരക്കുന്തം,നീണ്ട് കോലുപോലിരിക്കുന്നവന്‍.
Entries from Datuk Database
കുന്തക്കാല്‍(നാമം):: കുന്തമുന ഉറപ്പിക്കുന്ന നീണ്ട തടിക്കഷണം, കുന്തത്തിന്‍റെ പിടി
കുന്തക്കാല്‍(നാമം):: മോന്തായം വയ്ക്കുന്നതിനുള്ള തൂണ്, കുത്തുകാല്‍, തൂണ് (പ്ര.) കുന്തക്കാലുറയ്ക്കുമ്പോള്‍ കോണക്കാലൂരുക = പ്രശ്നത്തിന്‍റെ ഒരുഭാഗം ശരിയാക്കുമ്പോള്‍ മറുഭാഗം കുഴപ്പത്തിലാകുക
visit http://olam.in/ for details
Do you have any comments about this word? Use this Section