കുത്തക Edit
പൂര്‍ണ്ണാവകാശം
monopoly
Entries from Datuk Database
കുത്തക(നാമം):: ഏതെങ്കിലും വിഭവത്തിന്‍റെ ഉത്പാദനത്തിനോ സംസ്കരണത്തിനോ വിപണത്തിനോ പ്രത്യേകഭൂഭാഗം കൃഷിചെയ്യുന്നതിനോ ഒരുവ്യക്തിക്കോ സംഘടനയ്ക്കോ ഉള്ള പ്രത്യേകമായ അവകാശം, പൂര്‍ണാവകാശം. (പ്ര.) കുരുമുളകുകുത്തക (ആലങ്കാരികമായും പ്രയോഗം. ഉദാഃ രാഷ്ട്രീയം ആരുടെയും കുത്തകയല്ല = ആര്‍ക്കും പ്രത്യേകിച്ച് അവകാശപ്പെട്ടതല്ല)
കുത്തക(നാമം):: പൂര്‍ണാവകാശം കയ്യടക്കിയിട്ടുള്ള വ്യക്തിയോ സംഘടനയോ
കുത്തക(നാമം):: വ്യവസായമോ കച്ചവടമോ കൃഷിയോ നടത്തുന്നതിനും സാധനങ്ങള്‍ ഏല്‍പ്പിക്കുന്നതിനും ഉള്ള കരാറ്, ഉടമ്പടി
കുത്തക(നാമം):: കരാര്‍പ്രകാരം കുത്തകയ്ക്കുനല്‍കേണ്ട നികുതി
visit http://olam.in/ for details
Do you have any comments about this word? Use this Section