മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുതറുക Edit
    പിടഞ്ഞുമാറുക, ഉതറുക
    to shanke off, deviate


Entries from Datuk Database

കുതറുക(ക്രിയ):: അന്യന്‍റെ പിടിയില്‍നിന്നു രക്ഷപ്പെടുവാന്‍വേണ്ടി ശക്തിപ്രയോഗിക്കുക, പിടഞ്ഞുമാറുക, ഉതറുക, കുടഞ്ഞൊഴിയുക
കുതറുക(ക്രിയ):: തെറ്റിമാറുക, പിന്തിരിയുക, വ്യതിചലിക്കുക
കുതറുക(ക്രിയ):: മദിച്ചുകയറുക, തള്ളിക്കയറുക
കുതറുക(ക്രിയ):: തര്‍ക്കിക്കുക
കുതറുക(ക്രിയ):: കലഹിക്കുക, ശണ്ഠപിടിക്കുക
കുതറുക(ക്രിയ):: കുത്തുക, കീറുക, കുത്തിപ്പിളര്‍ക്കുക, ഛിന്നഭിന്നമാക്കുക
കുതറുക(ക്രിയ):: കോരി എറിയുക
കുതറുക(നാമം):: കുതറല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഇടിക്കുരലന്‍, അഞ്ചല്‍, അമ്മായി, പരീക്ഷക, രാജ്യ


75411 Malayalam words
94618 English words
Hosted on DigitalOcean