മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുണ്ഡലി Edit
നാമം
    കുണ്ഡലം ധരിച്ചവന്‍, പാമ്പ്
    one who wears kundalam, snake


കുണ്ഡലി Edit
നാമം
    പുരാതന ഭാരതത്തിലെ ഒരു നദി.
Base: Sanskrit


കുണ്ഡലി
(പര്യായം) പാമ്പ്


Entries from Datuk Database

കുണ്ഡലി(നാമം):: പാമ്പ് (ചുരുണ്ടുകിടക്കുന്നതിനാല്‍)
കുണ്ഡലി(നാമം):: മയില്‍
കുണ്ഡലി(നാമം):: വരുണന്‍
കുണ്ഡലി(നാമം):: മഹാവിഷ്ണു
കുണ്ഡലി(നാമം):: ശിവന്‍
കുണ്ഡലി(നാമം):: പുള്ളിമാന്‍
കുണ്ഡലി(നാമം):: ഗരുഡന്‍റെ ഒരു പുത്രന്‍
കുണ്ഡലി(നാമം):: അര്‍ധവൃത്തം
കുണ്ഡലി(നാമം):: കുണ്ഡലിനീശക്തി
കുണ്ഡലി(വിശേഷണം):: കുണ്ഡലംധരിച്ചിട്ടുള്ള
കുണ്ഡലി(വിശേഷണം):: വൃത്താകാരമായ, ചുരുണ്ട, ചുറ്റുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section






75411 Malayalam words
94618 English words
Hosted on DigitalOcean