മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുണ്ഠ Edit
    മൂര്‍ച്ചയില്ലാത്ത, ഊര്‍ജ്ജസ്വലമല്ലാത്ത
    blunt, dejected


Entries from Datuk Database

കുണ്ഠ(വിശേഷണം):: മൂര്‍ച്ചയില്ലാത്ത, മുനയില്ലാത്ത, പ്രഓജനമില്ലാത്ത
കുണ്ഠ(വിശേഷണം):: ഊര്‍ജസ്വലമല്ലാത്ത
കുണ്ഠ(വിശേഷണം):: മന്ദബുദ്ധിയായ, വിഡ്ഢിയായ, ഭോഷത്വമുള്ള. ഉദാഃ കുണ്ഠീ, കുണ്ഠമനസ്സ്
കുണ്ഠ(വിശേഷണം):: ഉത്സാഹമില്ലാത്ത, പ്രവൃത്തിയില്‍ മടിയുള്ള, കര്‍മ സാമര്‍ഥ്യമില്ലാത്ത, വിഷണ്ണമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ adventist, poke, അദ്ധ്യാസിത, ആര്‍ദ്രിതം, വര്‍ഷിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean