മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുട്ടന്‍ Edit
    ആണ്‍കുട്ടികളെ വാത്സല്യത്തോടെ വിളിക്കുന്ന പേര്, കുറുക്കന്‍
    pet name of boys, a jackal


Entries from Datuk Database

കുട്ടന്‍(നാമം):: കുട്ടി
കുട്ടന്‍(നാമം):: ഒരു പുരുഷനാമം
കുട്ടന്‍(നാമം):: ആണാട്
കുട്ടന്‍(നാമം):: ആണ്‍പന്നി
കുട്ടന്‍(നാമം):: പോത്ത്
കുട്ടന്‍(നാമം):: കുറുക്കന്‍
കുട്ടന്‍(നാമം):: പണിയരുടെ മൂപ്പന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ complex, അഗ്രപത്രകം, ഇദ്ധവിത്തന്‍, മാലേയം, ഗവ


75411 Malayalam words
94618 English words
Hosted on DigitalOcean