Comment Section (കുട്ടന്‍)

കുട്ടന്‍ Edit
    ആണ്‍കുട്ടികളെ വാത്സല്യത്തോടെ വിളിക്കുന്ന പേര്, കുറുക്കന്‍
    pet name of boys, a jackal


Entries from Datuk Database

കുട്ടന്‍(നാമം):: കുട്ടി
കുട്ടന്‍(നാമം):: ഒരു പുരുഷനാമം
കുട്ടന്‍(നാമം):: ആണാട്
കുട്ടന്‍(നാമം):: ആണ്‍പന്നി
കുട്ടന്‍(നാമം):: പോത്ത്
കുട്ടന്‍(നാമം):: കുറുക്കന്‍
കുട്ടന്‍(നാമം):: പണിയരുടെ മൂപ്പന്‍

visit http://olam.in/ for details


comments powered by Disqus