കുടകം Edit
കൊഴുവ്, കരിയറ
ploughshare, churning
Entries from Datuk Database
കുടകം1(നാമം):: കുടകുദേശം, മൈസൂറിനും തമിഴ്നാടിനും പടിഞ്ഞാറുഭാഗത്തായി കിടക്കുന്നത്
കുടകം1(നാമം):: കുടകുദേശത്തിലെ ഒരു പര്‍വതം, കുടകുമല
കുടകം1(നാമം):: ഒരു വിഷദ്രവ്യം
കുടകം2(നാമം):: കൊഴുവ്, കരിയറ
കുടകം2(നാമം):: കടകോലുബന്ധിക്കുന്ന കുറ്റി
visit http://olam.in/ for details
Do you have any comments about this word? Use this Section