മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുക്ഷി Edit
നാമം (ഏകവചനം)
    വയറ്, ഗര്‍ഭപാത്രം.
    Bowels, Womb.
Base: Sanskrit


കുക്ഷി
(പര്യായം) ഉദരം


Entries from Datuk Database

കുക്ഷി(നാമം):: വയറ്. കുടിമുടിയെ തിന്നുകയുമരുത്, കുക്ഷിയെരിഞ്ഞു കിടക്കുകയുമരുത്. (പഴ.) (പ്ര.) കുക്ഷി പൂരണം = വയറു നിരയ്ക്കല്‍, ഉദരപൂരനം
കുക്ഷി(നാമം):: ഗര്‍ഭപാത്രം
കുക്ഷി(നാമം):: അന്തര്‍ഭാഗം, ഉള്ള്
കുക്ഷി(നാമം):: കുഴി (ഓട്ട, കിടങ്ങ്, വിവരം, ഗുഹകോടരം, കൂപം, കുഹരം എന്നിങ്ങനെ പൊള്ളയായ എന്തിനും പൊതുവായി പറയാവുന്ന പദം) ഉദാ: സാഗരകുക്ഷി
കുക്ഷി(നാമം):: താഴ്വര, തടം, സാനുപ്രദേശം
കുക്ഷി(നാമം):: വാലുറ
കുക്ഷി(നാമം):: ഉരുക്ക്
കുക്ഷി(നാമം):: ഒരു സൂര്യവംശരാജാവ്
കുക്ഷി(നാമം):: ഒരുമര്‍മം
കുക്ഷി(നാമം):: മഹാബലി
കുക്ഷി(നാമം):: ഭാഗവതത്തില്‍ പ്രസ്തുതനായ ഒരു ഋഷി
കുക്ഷി(നാമം):: ഒരു ദാനവന്‍
കുക്ഷി(നാമം):: രൈഭ്യമഹര്‍ഷിയുടെ ഒരു പുത്രന്‍
കുക്ഷി(നാമം):: ഉള്‍ക്കടല്‍
കുക്ഷി(നാമം):: ഒരുസേനാവ്യൂഹരചന

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അഷ്ടദിഗ്ഗജങ്ങള്‍, മാചലം, മുമ്പന്‍, മലിനചിത്തന്‍, ഒട്ടോലോകം


75411 Malayalam words
94618 English words
Hosted on DigitalOcean