മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കിഴിക്കുക Edit
    കുറയ്ക്കുക ഉന്ദെഫിനെദ്ഗണിതംഉന്ദെഫിനെദ്
    to subtract


കിഴിക്കുക Edit
    തുളയ്ക്കുക, കീറുക
    make a hole, tear


കിഴിക്കുക Edit
    തരം താഴ്ത്തുക
    to degrade


Entries from Datuk Database

കിഴിക്കുക1(ക്രിയ):: കിഴിയുവാനിടവരുത്തുക, താഴ്ത്തുക
കിഴിക്കുക1(ക്രിയ):: കുറയ്ക്കുക
കിഴിക്കുക1(ക്രിയ):: ഹരിക്കുക
കിഴിക്കുക1(ക്രിയ):: തരംതാഴ്ത്തുക
കിഴിക്കുക1(ക്രിയ):: പരിഹരിക്കുക
കിഴിക്കുക1(ക്രിയ):: മോചിപ്പിക്കുക
കിഴിക്കുക2(ക്രിയ):: കീറുക, മുറിക്കുക
കിഴിക്കുക2(ക്രിയ):: തുളയ്ക്കുക
കിഴിക്കുക2(ക്രിയ):: ഉരിയ്ക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ belfry, hassle, toffy, അദ്രിഭിത്ത്, ആശിരം


75411 Malayalam words
94618 English words
Hosted on DigitalOcean