മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാവ്യം Edit
    ചമല്‍ക്കാര പ്രധാനമായ ഗദ്യകൃതിയോ പദ്യകൃതിയോ രണ്ടും ചേര്‍ന്നതോ
    verse, poem,, literary work


Entries from Datuk Database

കാവ്യം(നാമം):: കവിയുടെ രചന (ഗദ്യം, പദ്യം മിശ്രം എന്നു കാവ്യത്തിനു മൂന്നു വിഭാഗങ്ങള്‍. മഹാകാവ്യം, ഖണ്ഡകാവ്യം, ലഘുകാവ്യം തുടങ്ങിയവ ഉപവിഭാഗങ്ങള്‍)
കാവ്യം(നാമം):: ക്ഷേമം, സുഖം
കാവ്യം(നാമം):: ജ്ഞാനം
കാവ്യം(നാമം):: പ്രചോദനം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ferrite, apiculture, ചിത്രാചലം, യമദിക്ക്, മചര്‍ച്ചിക


75411 Malayalam words
94618 English words
Hosted on DigitalOcean