കായ്ക്കുക Edit
കായുണ്ടാകുക, തഴമ്പുണ്ടാകുക
to bear fruit, forming hard lump on the skin
Entries from Datuk Database
കായ്ക്കുക(ക്രിയ):: വൃക്ഷലതാദികള്‍ പൂത്തു ഫലമുണ്ടാവുക, കായുണ്ടാകുക. "പൊന്നുകായ്ക്കുന്ന മരവും പുരയില്‍ കവിഞ്ഞാല്‍ വെട്ടണം" (പഴ.)
കായ്ക്കുക(ക്രിയ):: പാടുവീഴുക, തഴമ്പുണ്ടാവുക. ഉദാ: കൈ കായ്ക്കുക, തോളു കായ്ക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section