കാമ്യ Edit
ആഗ്രഹിക്കാത്തക്ക, മനോഹരമായ
desirable, beautiful
Entries from Datuk Database
കാമ്യ2(നാമം):: ആഗ്രഹം, ഉദ്ദേശ്യം, അഭിസന്ധി. ഉദാ: പുത്രകാമ്യ
കാമ്യ2(നാമം):: ഒരു അപ്സരസ്സ്
കാമ്യ2(നാമം):: പശു
കാമ്യ2(നാമം):: പ്രിയവ്രതന്‍റെ പത്നി, കര്‍ദമപ്രജാപതിയുടെ മകള്‍
കാമ്യ1(വിശേഷണം):: കാമിക്കുവാന്‍ യോഗ്യമായ, ആഗ്രഹിക്കത്തക്ക
കാമ്യ1(വിശേഷണം):: മനോഹരമായ
കാമ്യ1(വിശേഷണം):: ഐച്ഛികമായ, ഫലത്തെ ഉദ്ദേശിച്ചുചെയ്യുന്ന, ഉദാ: കാമ്യകര്‍മം
visit http://olam.in/ for details
Do you have any comments about this word? Use this Section