മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാമ്പ് Edit
    ഉള്‍ഭാഗം, സത്ത്, കാതല്‍
    inner part, essence, duramen


കാമ്പ് Edit
    തണ്ട്, ഞെട്ട്
    stalk of a plant


കാമ്പ് Edit
    ശിബിരം, കൂടാരം,പാളയം.


കാമ്പ Edit
    കാമ്പ്..


Entries from Datuk Database

കാമ്പ്1(നാമം):: തണ്ട് (പൂവിന്‍റെയും ഇലയുടെയും) ഞെട്ട്. ഉദാ: ഇലക്കാമ്പ്, മുലക്കാമ്പ്
കാമ്പ്2(നാമം):: ഉള്ള്, ഉള്‍ഭാഗം
കാമ്പ്2(നാമം):: മുഖ്യമായ അംശം, സത്ത്
കാമ്പ്2(നാമം):: ഏറ്റവും ഉള്ളിലുള്ള വസ്തു, കാതല്‍
കാമ്പ്2(നാമം):: സസ്യങ്ങളുടെയും മറ്റും ഉള്ളിലുള്ള തണ്ട്. ഉദാ: ചെടിക്കാമ്പ്, വാഴക്കാമ്പ്
കാമ്പ്2(നാമം):: അമ്പിന്‍റെ ചിറക്
കാമ്പ്2(നാമം):: പട്ടുടയാട

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ which, അത്തിയാല്‍, ബാലഭാവം, മദ്ധ്യവയസ്ക, മന്ന്


75411 Malayalam words
94618 English words
Hosted on DigitalOcean