കള്ളച്ചരക്ക് Edit
വ്യാജചരക്ക്.
Entries from Datuk Database
കള്ളച്ചരക്ക്(നാമം):: തീരുവകൊടുക്കാതെ നിയമവിരുദ്ധമായിക്കടത്തുന്ന ചരക്ക്, കള്ളക്കടത്തു സാധനങ്ങള്‍
കള്ളച്ചരക്ക്(നാമം):: അസത്സാധനത്തിനുപകരം വില്‍ക്കപ്പെടുന്ന വ്യാജസാധനം
കള്ളച്ചരക്ക്(നാമം):: നിയമവിരുദ്ധമായി പൂഴ്ത്തിവയ്ക്കുകയോ കരിഞ്ചന്തയില്‍ വില്‍ക്കുകയോചെയ്യുന്ന പദാര്‍ഥം
കള്ളച്ചരക്ക്(നാമം):: മോഷണ സാധനം
visit http://olam.in/ for details
Do you have any comments about this word? Use this Section