കറിശ്ലോകം Edit
നാമം
കറികളുടെ ഇനം സ്വാദു തുടങ്ങിയവയെ ആസ്വാദനരൂപത്തില്‍ വിവരിക്കുന്ന ശ്ലോകം. സംഘക്കളി കൂടിയാട്ടം (അശനപൂരുഷാര്‍ഥത്തെക്കുറിച്ചു പറയുമ്പോള്‍) തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ചൊല്ലാറുണ്ടായിരുന്നത്.
verse in praise of different items of a feast
Do you have any comments about this word? Use this Section