കപാലി Edit
തലയോടെടുത്ത് ഭിക്ഷയാചിക്കുന്നവന്‍, ശിവന്‍
one who uses a skull as a, begging bowl, Siva
Entries from Datuk Database
കപാലി(നാമം):: കപാലം (തലയോട്) എടുത്തു ഭിക്ഷയാചിക്കുന്നവന്‍, ശിവന്‍
കപാലി(നാമം):: ഏകാദശരുദ്രന്മാരില്‍ ഒരാള്‍
കപാലി(നാമം):: തലയോടുപിടിച്ചു ഭിക്ഷതെണ്ടുന്നവന്‍, ശൈവമതക്കാരില്‍ ഒരു വിഭാഗത്തില്‍ പെട്ടവന്‍
കപാലി(നാമം):: ഒരു താഴ്ന്നജാതി (മുക്കുവനു ബ്രാഹ്മണസ്‌ത്രീയില്‍ ജനിച്ച സന്തതി)
visit http://olam.in/ for details
Do you have any comments about this word? Use this Section