കനയ്ക്കുക Edit
പഴകി ദുഃസ്വാദ് ഉണ്ടാവുക
to become stale or rancid
കനയ്ക്കുക Edit
കൊക്കരിക്കുക
Entries from Datuk Database
കനയ്ക്കുക(ക്രിയ):: (എണ്ണ. നെയ്യ് മുതലായവ) പഴക്കം കൊണ്ടു ചീത്തയാവുക, ദു:സ്വാദ് ഉണ്ടാവുക
കനയ്ക്കുക(ക്രിയ):: കൊക്കുക, പനറ്റുക, പിടക്കോഴി മുട്ടയിടാങ്കാലത്ത് പ്രത്യേക രീതിയില്‍ ശബ്ദിക്കുക
കനയ്ക്കുക(ക്രിയ):: കാറുക, കാര്‍ക്കിക്കുക
കനയ്ക്കുക(ക്രിയ):: കുതിര ശബ്ദിക്കുക
കനയ്ക്കുക(ക്രിയ):: ജ്വലിക്കുക, ചൂട് ഉണ്ടാവുക, താരത, കനലുക
കനയ്ക്കുക(ക്രിയ):: മലവിസര്‍ജനത്തിന് മുക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section