മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കണ്ണ് Edit
    കാണുന്നതിനുള്ള അവയവം, നോട്ടം
    eye, sight
(പര്യായം) നയനം, ലോചനം, അക്ഷി, മിഴി, നേത്രം, ദൃഷ്ടി


കണ്ണ് Edit
നാമം
    ആഗ്രഹത്തോടുകൂടിയുള്ള നോക്ക്
eg: ആ കരഭൂമിയില്‍ അവനോരു കണ്ണുണ്ട്


കണ്ണ് Edit
നാമം
    മുലകണ്ണ്, തേങ്ങാച്ചിരട്ടയുടെ മുകള്‍ഭാഗത്തു കുഴിഞ്ഞു കാണുന്ന ഭഗം, ഓരോ ചിരട്ടയിലും മൂന്നുകണ്ണ്, : മയില്‍പ്പീലിയിലും മറ്റും കാണുന്ന കണ്ണിന്‍റെ ആകൃതിയിലുള്ള അടയാളം


Entries from Datuk Database

കണ്ണ(നാമം):: പാദത്തിന് മുകളില്‍ കണങ്കാലിനു കീഴറ്റം ഇരുവശത്തുമുള്ള മുഴ
കണ്ണ്(നാമം):: കാണുന്നതിനുള്ള ഇന്ത്രിയം
കണ്ണ്(നാമം):: കാഴ്ച, നോട്ടം, ആഗ്രഹത്തോടുകൂടിയുള്ള നോക്ക്
കണ്ണ്(നാമം):: കണ്ണി, വലയുടെയും മറ്റും കണ്ണി
കണ്ണ്(നാമം):: മയില്‍പ്പീലിയിലും മറ്റും കാണുന്ന കണ്ണിന്‍റെ ആകൃതിയിലുള്ള അടയാളം
കണ്ണ്(നാമം):: തേങ്ങാച്ചിരട്ടയുടെ മുകള്‍ഭാഗത്തു കുഴിഞ്ഞു കാണുന്ന ഭഗം, ഓരോ ചിരട്ടയിലും മൂന്നുകണ്ണ്
കണ്ണ്(നാമം):: മുലക്കണ്ണ്
കണ്ണ്(നാമം):: ചില ചെടികളില്‍ മുള പൊടിക്കുന്ന ഭാഗം, ഉദാ: കരിമ്പിന്‍റെ കണ്ണ്
കണ്ണ്(നാമം):: പരു ചിരങ്ങ് മുതലായവയുടെ നടുവ്, മുഖം
കണ്ണ്(നാമം):: നെന്മണിയുടെ തലപ്പ്, കതിരില്‍ പിടിക്കുന്ന ചെറുഞെട്ട്
കണ്ണ്(നാമം):: അധികാരസ്ഥാനം, പദവി
കണ്ണ്(നാമം):: ഏറ്റവും പ്രധാനപ്പെട്ടത്. (പ്ര.) കണ്ണ് അഞ്ചുക
കണ്ണ്(നാമം):: മരിക്കുക
കണ്ണ്(നാമം):: കണ്ടില്ല എന്നുഭാവിക്കുക, വിഗണിക്കുക
കണ്ണ്(നാമം):: ഉറങ്ങുക
കണ്ണ്(നാമം):: പ്രഭാതത്തില്‍ വസ്തുക്കളെ കഷ്ടിച്ചു കണ്ടറിയാന്‍ സാധിക്കുക
കണ്ണ്(നാമം):: വിവേകം ഉണ്ടാകുക
കണ്ണ്(നാമം):: കാഴ്ചയില്‍നിന്നുമാറി ദൂരത്താവുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section






75411 Malayalam words
94618 English words
Hosted on DigitalOcean