മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കടു Edit
    കടുപ്പമായ, എരിവ്
    strong, pungency


Entries from Datuk Database

കടു1(-):: "കടുകുക" എന്നതിന്‍റെ ധാതുരൂപം.
കടു2(-):: "കടുക്കുക" എന്നതിന്‍റെ ധാതുരൂപം.
കടു4(നാമം):: എരിവ്
കടു4(നാമം):: തീക്ഷ്ണത, മൂര്‍ച്ച
കടു4(നാമം):: കടുക്, ചെങ്കടുക്
കടു4(നാമം):: കടുകുരോഹിണി
കടു4(നാമം):: ചുക്ക്
കടു4(നാമം):: തിപ്പലി
കടു4(നാമം):: കര്‍പ്പൂരം
കടു4(നാമം):: മണിത്തക്കാളി
കടു4(നാമം):: ഞാഴല്‍
കടു4(നാമം):: കൊഴിഞ്ഞില്‍
കടു3(വിശേഷണം):: കടുപ്പമുള്ള, കടുത്ത, രൂക്ഷമായ, കഠിനമായ, തീക്ഷ്ണമായ, ഉഗ്രമായ. ഉദാ: കടുവെയില്‍
കടു3(വിശേഷണം):: എരിവുരസം ഉള്ള, രൂക്ഷരസമുള്ള
കടു3(വിശേഷണം):: കോപമുള്ള
കടു3(വിശേഷണം):: ചൂടുള്ള
കടു3(വിശേഷണം):: അസഹ്യമായ
കടു3(വിശേഷണം):: അനിഷ്ടമായ
കടു3(വിശേഷണം):: മൂര്‍ച്ചയുള്ള
കടു3(വിശേഷണം):: പരുപരുത്ത

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ sugar-daddy, verity, ചീങ്കണ്ണി, മൂതം, മനുഷ്യാവസ്ഥ


75411 Malayalam words
94618 English words
Hosted on DigitalOcean