കങ്കാളം Edit
നാമം (ഏകവചനം)
അസ്ഥികൂടം, മൃതശരീരം.
A skeleton, Dead body.
Base: Sanskrit
Entries from Datuk Database
കങ്കാളം(നാമം):: അസ്ഥികൂടം
കങ്കാളം(നാമം):: മൃതശരീരം
കങ്കാളം(നാമം):: ഒരു ദിവ്യാസ്ത്രം
കങ്കാളം(സംഗീ.):: ഒരു താളം
visit http://olam.in/ for details
Do you have any comments about this word? Use this Section