മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കക്ക് Edit
    ചര്‍ദ്ദി, ഒരു ചെടി


കക്ക് Edit
    പിഞ്ട്, ഇളയത്


കക്ക Edit
    ചിപ്പി വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ജലജന്തു
    oyster


Entries from Datuk Database

കക്ക(നാമം):: ചിപ്പിവര്‍ഗത്തില്‍പ്പെട്ട ഒരു ജലജന്തു
കക്ക്1(നാമം):: ഛര്‍ദി
കക്ക്1(നാമം):: കോഴി താറാവ് മുതലായവയുടെ കനപ്പ്, കൊക്കല്‍
കക്ക്1(നാമം):: വിക്ക്
കക്ക്2(നാമം):: കക്കുവള്ളി
കക്ക്2(നാമം):: കക്കയുടെ ആകൃതിയിലുള്ളതും കട്ടിയുള്ള മാംസം പൊതിഞ്ഞിട്ടുള്ളതുമായ പക്ഷികളുടെ പക്വാശയം
കക്ക്2(നാമം):: കുട്ടികളുടെ ഒരു കളി
കക്ക്3(നാമം):: പിഞ്ച്, ഇളയത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അന്വാസിക്കുക, ആധിഭോഗം, ചൂര്‍ണ്ണപാരദം, അവകുഞ്ചനം, അകവലിവ്


75411 Malayalam words
94618 English words
Hosted on DigitalOcean