കകുദ്മി Edit
നാമം (ഏകവചനം)
കാള, പര്‍വ്വതം.
Bull, Mountain.
Base: Sanskrit
Entries from Datuk Database
കകുദ്മി(നാമം):: കകുത്തുള്ളത്, കാള
കകുദ്മി(നാമം):: പര്‍വതം
കകുദ്മി(നാമം):: വിഷ്ണു
കകുദ്മി(നാമം):: രൈവതകന്‍, രേവതിയുടെ പിതാവ്
visit http://olam.in/ for details
Do you have any comments about this word? Use this Section