ഓടം Edit
വഞ്ചി, നൂല് ചുറ്റുന്ന ഉപകരണം
a boat, a weaver's shuttle
Entries from Datuk Database
ഓടം(നാമം):: വഞ്ചി, വള്ളം, തോണി
ഓടം(നാമം):: എണ്ണയും മറ്റും വയ്ക്കാനുള്ള ചെറിയ ഓട്ടുപാത്രം
ഓടം(നാമം):: മുണ്ടുനെയ്യാല്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുന്ന ഉപകരണം, ഷട്ടില്‍, (പൊള്ളയായ മുള-ഓട-കൊണ്ട് ഉണ്ടാക്കുന്നതുകൊണ്ട് ആയിരിക്കാം ഈ പേര്)
visit http://olam.in/ for details
Do you have any comments about this word? Use this Section