മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒന്ന് Edit
    ഏകം, ഒരു തവണ
    one, once


Entries from Datuk Database

ഒന്ന്(സംഖ്യാനാമം.):: ഒരുവസ്തുവിനെക്കുറിക്കുന്ന സംഖ്യ. സംഖ്യകളില്‍ ആദ്യത്തേത്, രണ്ടല്ലാത്തത്
ഒന്ന്(സംഖ്യാനാമം.):: ഒരു കാര്യം, ഒരു സംഗതി. (പ്ര.) ഒന്നുകൊണ്ടും = ഒരുതരത്തിലും, യാതൊരുകാരണവശാലും (നിഷേധാര്‍ഥത്തില്‍). ഒന്നുരണ്ട് = വളരെക്കുറച്ച്, ഒന്നൊഴിയാതെ = ഒന്നും വിടാതെ, എല്ലാം. ഒന്നുക്ക് = ഒന്നിന്, ഓരോന്നിന് (പ്ര.) ഒന്നുക്കുപോകുക = മൂത്രം ഒഴിക്കാന്‍ പോകുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ snarl, ആയുഷ്പരിമാണം, ആയന്ത്രിത, വികര്‍ഷണം, മലഭുക്ക്


75411 Malayalam words
94618 English words
Hosted on DigitalOcean