Comment Section (ഒന്ന്)

ഒന്ന് Edit
    ഏകം, ഒരു തവണ
    one, once


Entries from Datuk Database

ഒന്ന്(സംഖ്യാനാമം.):: ഒരുവസ്തുവിനെക്കുറിക്കുന്ന സംഖ്യ. സംഖ്യകളില്‍ ആദ്യത്തേത്, രണ്ടല്ലാത്തത്
ഒന്ന്(സംഖ്യാനാമം.):: ഒരു കാര്യം, ഒരു സംഗതി. (പ്ര.) ഒന്നുകൊണ്ടും = ഒരുതരത്തിലും, യാതൊരുകാരണവശാലും (നിഷേധാര്‍ഥത്തില്‍). ഒന്നുരണ്ട് = വളരെക്കുറച്ച്, ഒന്നൊഴിയാതെ = ഒന്നും വിടാതെ, എല്ലാം. ഒന്നുക്ക് = ഒന്നിന്, ഓരോന്നിന് (പ്ര.) ഒന്നുക്കുപോകുക = മൂത്രം ഒഴിക്കാന്‍ പോകുക

visit http://olam.in/ for details


comments powered by Disqus