മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒതുക്കം Edit
    അടക്കം, വിനയം
    self control, modesty


Entries from Datuk Database

ഒതുക്കം(നാമം):: അടക്കം, ശാന്തസ്വഭാവം, വികാരവിചാരങ്ങളെ ഉള്ളില്‍ ഒതുക്കല്‍, വിനയം, ആദരവ്. ഉദാ: അടക്കവും ഒതുക്കവും
ഒതുക്കം(നാമം):: അവസാനം, തീരുമാനം, തീര്‍പ്പ്
ഒതുക്കം(നാമം):: വ്യഥാസ്ഥൂലതയില്ലായ്മ, ദുര്‍മേദസ്സില്ലായ്മ
ഒതുക്കം(നാമം):: മറവ്, മറയ്ക്കല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ചെറിയവന്‍, മാദ്ധ്യമം, മുലപ്പാല്‍, പ്രതികൂലം, കുടുകുടുക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean