മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒട്ടന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഒരുപിന്നോക്കജാതി, ഒട്ടദേശക്കാരന്‍, കുളവും കിണറും കുഴിക്കുന്നതു പ്രധാനജോലി.
(പര്യായം) ഒട്ടിയന്‍
(സ്ത്രീലിംഗം) ഒട്ടത്തി
(ബഹുവചനം) ഒട്ടര്‍


ഒട്ടന്‍ Edit
നാമം
    ഒട്ടിപ്പിടിക്കുന്നത്, ചിലന്തിവല


Entries from Datuk Database

ഒട്ടന്‍(നാമം):: ഒരുപിന്നോക്കജാതി, ഒട്ടദേശക്കാരന്‍, കുളവും കിണറും കുഴിക്കുന്നതു പ്രധാനജോലി. (സ്‌ത്രീ.) ഒട്ടത്തി
ഒട്ടന്‍(നാമം):: "ഒട്ടിപ്പിടിക്കുന്നത്", ചിലന്തിവല

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ goddess, ഡമരു, മരുത്തോച്ചി, പറ്റിരിമ്പ്, പേറ്


75411 Malayalam words
94618 English words
Hosted on DigitalOcean