ഒട്ട Edit
ഒറ്റ, ഒട്ടച്ചാണ്‍
ഒട്ട Edit
ഓട്ട, ദ്വാരം
ഒട്ട് Edit
അധികം
very much
Entries from Datuk Database
ഒട്ട്1(അവ്യയം):: കുറെ, കുറച്ച്, ഏതാനും, ചില, അല്പം. ഉദാ: ഒട്ടുദൂരെ, ഒട്ടുനാള്‍, ഒറ്റുനേരം
ഒട്ട്1(അവ്യയം):: അധികം, കൂടുതല്‍
ഒട്ട്2(നാമം):: ചേര്‍പ്പ്, ചേര്‍ന്നത്. ഉദാ: വാതിലിന് ഒട്ടു തറയ്ക്കുക
ഒട്ട്2(നാമം):: ചതവ്, ചുളുക്ക്
ഒട്ട്2(നാമം):: ഞെരുക്ക്
ഒട്ട്2(നാമം):: ഒട്ടുന്ന വസ്തു, പശ
visit http://olam.in/ for details
Do you have any comments about this word? Use this Section