മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഏന്തുക Edit
    കൈയിലെടുത്തു പിടിക്കുക
    carry in hand, take up


ഏന്തുക Edit
    പൊക്കിപിടിക്കുക


Entries from Datuk Database

ഏന്തുക(ക്രിയ):: പൊക്കിപ്പിടിക്കുക, വഹിക്കുക
ഏന്തുക(ക്രിയ):: എഴുന്നു നില്‍ക്കുക, ഉയര്‍ന്നു നില്‍ക്കുക, പൊന്തുക
ഏന്തുക(ക്രിയ):: എത്തിവലിഞ്ഞുനടക്കുക, മുടന്തുക
ഏന്തുക(ക്രിയ):: കാല്‍വിരല്‍ മാത്രം നിലത്തൂന്നി മേലോട്ട് ആയുക, ഉന്തളിക്കുക
ഏന്തുക(ക്രിയ):: കൈനീട്ടുക
ഏന്തുക(ക്രിയ):: ഏങ്ങുക, തേങ്ങുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ aloof, recede, tidings, അവരോധനന്‍, അക്ഷീകം


75411 Malayalam words
94618 English words
Hosted on DigitalOcean