ഏകാന്തം Edit
രഹസ്യസ്ഥലം, ഏകത്വം
secret place, solitude
Entries from Datuk Database
ഏകാന്തം(അവ്യയം):: ഏറ്റവും, അത്യന്തം, അതിമാത്രം
ഏകാന്തം(അവ്യയം):: രഹസ്യമായി, തനിച്ച്, ഒറ്റയ്ക്ക്
ഏകാന്തം(നാമം):: വിജനപ്രദേശം, രഹസ്യസ്ഥലം
ഏകാന്തം(നാമം):: ഏകത്വം, ഒറ്റ എന്ന സ്ഥിതി, തനിച്ചായിരിക്കല്‍, മറ്റാരും കൂടെയില്ലായ്മ
ഏകാന്തം(നാമം):: സ്വതന്ത്രസ്ഥിതി
ഏകാന്തം(നാമം):: ഏകാഗ്രത
ഏകാന്തം(നാമം):: ആധിക്യം
visit http://olam.in/ for details
Do you have any comments about this word? Use this Section