മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

എന്നേ Edit
അവ്യയം
    എത്രയോകാലമായി, വളരെക്കാലം മുമ്പു മുതല്‍ക്കേ, വളരെ നേരത്തെ
    Long ago, Much before.


എന്നേ Edit
    ക്ഷ്ടമേ


എന്നേ Edit
അവ്യയം
    എന്നുമാത്രമേ


Entries from Datuk Database

എന്നേ1(അവ്യയം):: എത്രയോകാലമായി, വളരെ നേരത്തേ, വളരെക്കാലം മുമ്പുമുതല്‍ക്കേ. ഉദാ: എന്നേതുടങ്ങിയുള്ള മൈത്രി, എന്നേ പൊയ്പ്പോയി
എന്നേ2(അവ്യയം):: എന്നുമാത്രമേ
എന്നേ3(വ്യാക്ഷേപകം):: ദു:ഖം, സന്തോഷം, ആശ്ചര്യം മുതലായവ ദ്യോതിപ്പിക്കുന്നത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അക്രോധാലു, പടപൊരുതുക, കുഞ്ചുക, goody, ഓക്സിജന്‍


75411 Malayalam words
94618 English words
Hosted on DigitalOcean