മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

എന്നാല്‍ Edit
    എങ്കില്‍, നേരേമറിച്ച്
    so on the contrary


Entries from Datuk Database

എന്നാല്‍(ഭൂ. പ്രാ. വിന.):: പറഞ്ഞാല്‍, അങ്ങനെപറയുന്നപക്ഷം
എന്നാല്‍(ഭൂ. പ്രാ. വിന.):: പക്ഷേ, നേരേമറിച്ച്
എന്നാല്‍(ഭൂ. പ്രാ. വിന.):: എന്നുവച്ചാല്‍, എന്നുപറയുന്നതിന്‍റെ അര്‍ത്ഥം എന്തെന്നാല്‍
എന്നാല്‍(ഭൂ. പ്രാ. വിന.):: ആകട്ടെ, ശരി
എന്നാല്‍(ഭൂ. പ്രാ. വിന.):: എന്നതിനാല്‍, അതുകൊണ്ട്
എന്നാല്‍(ഭൂ. പ്രാ. വിന.):: എങ്കില്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഇറിഡിയം, പ്രസിഡന്റ്, പ്രഹസ്തന്‍, മെയ്യറുതി, ഉല്‍ക്ഷിപ്തം


75411 Malayalam words
94618 English words
Hosted on DigitalOcean