മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഋഭു Edit
    സാമര്‍ത്ഥ്യമുള്ള, വിവേകമുള്ള
    skilful, prudent


Entries from Datuk Database

ഋഭു2(നാമം):: ദേവന്‍
ഋഭു2(നാമം):: ഒരു മനു
ഋഭു2(നാമം):: ദേവാധിദേവന്‍
ഋഭു2(നാമം):: ബ്രഹ്മാവിന്‍റെ പുത്രനായ ഒരു ഋഷി
ഋഭു2(നാമം):: ചിത്രകാരന്‍
ഋഭു2(നാമം):: കൊല്ലന്‍
ഋഭു2(നാമം):: രഥം നിര്‍മിക്കുന്നവന്‍
ഋഭു2(നാമം):: ഒരു മുനി, പ്രത്യുക്ഷന്‍റെ പുത്രന്‍
ഋഭു1(വിശേഷണം):: സാമര്‍ഥ്യമുള്ള, വിവേകമുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ disport, ആവില്ല, ഭൂമിഭര്‍ത്താവ്, വിരിയുക, പിക്കം


75411 Malayalam words
94618 English words
Hosted on DigitalOcean