ഋണം Edit
നാമം
കടം.
Debt.
Base: Sanskrit
ഋണം Edit
നാമം
ജലം.
Water.
Base: Sanskrit
Entries from Datuk Database
ഋണം(നാമം):: കടം, കടംകൊടുത്ത തുക
ഋണം(നാമം):: കടപ്പാട്, കടമ, ഋഷികള്‍, ദേവതകള്‍, പിതൃക്കള്‍ എന്നിവര്‍ക്കുള്ള കടം
ഋണം(നാമം):: ഋണസംഖ്യ, പൂജ്യത്തില്‍ കുറഞ്ഞസംഖ്യ
ഋണം(നാമം):: (ജ്യോ.) അഷ്ടമഭാവം
ഋണം(നാമം):: കോട്ട
ഋണം(നാമം):: ജലം
ഋണം(നാമം):: ഭൂമി, കര
visit http://olam.in/ for details
Do you have any comments about this word? Use this Section