മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഊറ്റ് Edit
    ഊറിവരല്‍, ഉറവ
    a spring from which water oozes out, fountain


Entries from Datuk Database

ഊറ്റ(നാമം):: കട്ട്, മരച്ചീനിയിലും മറ്റും അടങ്ങിയിട്ടുള്ള വിഷാംശം, മട്ട്
ഊറ്റ്(നാമം):: ഊറിവരല്‍, കിണറ്റിലും മലഞ്ചെരിവിലും മറ്റും വെള്ളം ഊറിവരല്‍. ഉദാ: ഊറ്റ് ഇളകുക
ഊറ്റ്(നാമം):: ഊറവ്, ഉറവ, വെള്ളം ഊറിവീഴുന്ന ഇടം. ഉദാ: ഊറ്റില്‍ നിന്നുള്ള ഒഴുക്ക്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ elegiac, snack, ഫലനം, ചാണകംതളിക്കുക, മൃത്


75411 Malayalam words
94618 English words
Hosted on DigitalOcean