മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഊര Edit
    പൃഷ്ഠഭാഗം, ആസനം
    haunch, buttock


ഊര് Edit
    ഗ്രാമം, വലിച്ചെടുക്കുക
    village, absorb


ഊര് Edit
    ഉയിര്, പ്രാണന്‍


Entries from Datuk Database

ഊര(നാമം):: പൃഷ്ഠഭാഗം, ആസനം, നടുവ്. ഉദാ: ഊരയാട്ടിപ്പക്ഷി
ഊര(നാമം):: വരിനെല്ല്
ഊര(നാമം):: നെന്മണിയുടെ അറ്റത്തുകാണുന്ന നേര്‍ത്ത ചെറുമുള്ളുപോലുള്‍ല ഭാഗം, ഓവ്
ഊര(നാമം):: ഉണക്കാനിട്ട നല്ലപോലെ ഉണങ്ങാത്ത മത്സ്യം
ഊര(നാമം):: ഒഴുക്ക്. ഉദാ: ഊരയ്ക്കു പായിക്കുക = ഒഴുക്കനുസരിച്ച് ഓടിക്കുക
ഊര്2(നാമം):: പ്രാണന്‍, ജീവന്‍. (പ്ര.) ഊരങ്ങും ഉടലിങ്ങും, ഊരെടുത്തു കയ്യില്‍ വയ്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ salmon, അപ്പാര്‍ത്തീഡ്, ആത്മഗുപ്തി, ചുമ്മാട്, മാക്ഷികം


75411 Malayalam words
94618 English words
Hosted on DigitalOcean