മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉപമ Edit
    സാമ്യം, തുല്യത
    resemblance, similarity


ഉപമ
(പര്യായം) സജാത്യം


Entries from Datuk Database

ഉപമ(നാമം):: താരതമ്യം, തുലനം, സാദൃശ്യം, ഒന്നു മറ്റൊന്നിനോട് ഏതെങ്കിലും അംശത്തില്‍ ഒപ്പമായിരിക്കല്‍
ഉപമ(നാമം):: ഒരു അര്‍ത്ഥാലങ്കാരം
ഉപമ(വിശേഷണം):: (സമാസത്തില്‍) തുല്യതയുള്ള, സമാനമായ. ഉദാ: സാഗരോപമം = കടല്‍പോലെയുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ecumenicalism, endue, ഇടകുടുക, ബ്രഹ്മയോഗം, വായ്പാഠം


75411 Malayalam words
94618 English words
Hosted on DigitalOcean