മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉപനിഷത്ത് Edit
    വേദത്തിന്റെ ജ്ഞാനകാണ്ഡം, ബ്രാഹ്മണങ്ങളോടനുബന്ധിച്ചിരിക്കുകന്ന ആദ്ധ്യാത്മിക, ഗ്രന്ഥം
    the jnana kanda of the vedas, an explanatory treastise of the vedas


Entries from Datuk Database

ഉപനിഷത്ത്(നാമം):: വേദങ്ങളുടെ ഗൂഢാര്‍ഥങ്ങളെ വ്യാഖ്യാനിക്കാന്‍ ബ്രാഹ്മണങ്ങളോട് അനുബന്ധിച്ചുള്ള അധ്യാത്മതത്ത്വപ്രതിപാദകങ്ങളായ പ്രബന്ധങ്ങള്‍
ഉപനിഷത്ത്(നാമം):: ധര്‍മം
ഉപനിഷത്ത്(നാമം):: ബ്രഹ്മജ്ഞാനം, അധ്യാത്മവിദ്യ
ഉപനിഷത്ത്(നാമം):: രഹസ്യവിദ്യ, ഗൂഢാര്‍ഥം
ഉപനിഷത്ത്(നാമം):: വിജനസ്ഥലം
ഉപനിഷത്ത്(നാമം):: ബ്രഹ്മചാരികള്‍ അനുഷ്ടിക്കേണ്ട ഒരു വ്രതം
ഉപനിഷത്ത്(നാമം):: യോഗം, ധ്യാനം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ swad, അവയാതാ, ഇടുകുറി, ടുക, പിത്തക്കാമല


75411 Malayalam words
94618 English words
Hosted on DigitalOcean