മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉപധ Edit
    ചതി, വഞ്ചന
    fraud, deceit


Entries from Datuk Database

ഉപധ(നാമം):: ചതി, വഞ്ചന
ഉപധ(നാമം):: കള്ളയൊപ്പ്, വ്യാജരേഖാനിര്‍മിതി
ഉപധ(നാമം):: അടുത്തുകൂടി സത്യാവസ്ഥ മനസ്സിലാക്കല്‍, മന്ത്രിമാരുടെയും മറ്റും സ്വഭാവശുദ്ധി പരിശോധിക്കല്‍, (ധര്‍മോപധ, അര്‍ത്ഥോപധ, കാമോപധ, ഭയോപധ എന്നിങ്ങനെ നാലുവിധം)
ഉപധ(വ്യാകരണം):: ഒരു ശബ്ദത്തിന്‍റെ ഒടുവിലത്തേതിനു മുമ്പുള്ള വര്‍ണം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അല്ലാ, പ്രകാരി, ചങ്കുറപ്പ്, വിധു, വസി


75411 Malayalam words
94618 English words
Hosted on DigitalOcean