ഉത്തമം Edit
ഏറ്റവും ശ്രേഷ്ഠമായത്, ഏറ്റവും നല്ലതായത്
that which is best, that which is, excellent
(പര്യായം) ശ്രേഷ്ഠം, വരേണ്യം, പ്രാഗ്ര്യം, പ്രവേകം
Entries from Datuk Database
ഉത്തമം1(നാമം):: ശ്രഷ്ഠമായത്, ഏറ്റവും നല്ലത്
ഉത്തമം2(നാമം):: ചതുര്‍ദശമന്വന്തരങ്ങളിലൊന്ന്, മൂന്നാമത്തെ മനുവായ ഉത്തമന്‍റെ അന്വന്തരം
ഉത്തമം2(നാമം):: ഭാരതവര്‍ഷത്തിലെ ഒരു ജനപദം
visit http://olam.in/ for details
Do you have any comments about this word? Use this Section