Comment Section (ഉത്തമം)

ഉത്തമം Edit
    ഏറ്റവും ശ്രേഷ്ഠമായത്, ഏറ്റവും നല്ലതായത്
    that which is best, that which is, excellent
(പര്യായം) ശ്രേഷ്ഠം, വരേണ്യം, പ്രാഗ്ര്യം, പ്രവേകം


Entries from Datuk Database

ഉത്തമം1(നാമം):: ശ്രഷ്ഠമായത്, ഏറ്റവും നല്ലത്
ഉത്തമം2(നാമം):: ചതുര്‍ദശമന്വന്തരങ്ങളിലൊന്ന്, മൂന്നാമത്തെ മനുവായ ഉത്തമന്‍റെ അന്വന്തരം
ഉത്തമം2(നാമം):: ഭാരതവര്‍ഷത്തിലെ ഒരു ജനപദം

visit http://olam.in/ for details


comments powered by Disqus