ഉടുത്തുകെട്ട് Edit
നാമം
കഥകളി നടന്മാരുടെ ഒരു തരം വസ്ത്രധാരണരീതി.
Mode of dress of kathakali actors.
Entries from Datuk Database
ഉടുത്തുകെട്ട്(നാമം):: കഥകളി നടന്മാര് അരയ്ക്കുചുറ്റും കാലുറയ്ക്കുമേല് തുണിക്കഷണങ്ങള്‍ ഞൊറിഞ്ഞു കച്ചയില്‍ ചേര്‍ത്തു ചുറ്റിക്കെട്ടുന്നത്
ഉടുത്തുകെട്ട്(നാമം):: കച്ചകെട്ടല്‍, അരമുറുക്കല്‍
ഉടുത്തുകെട്ട്(നാമം):: വസ്ത്രധാരണം, വേഷവിധാനം. ഉടുത്തുകെട്ടുവാല് = കഥകളി നടന്മാര് ഉടുത്തുകെട്ടിന് ഉപയോഗിക്കുന്ന തുണിക്കഷണങ്ങള്‍
visit http://olam.in/ for details
Do you have any comments about this word? Use this Section