ഉടമ്പറ Edit
നാമം (ഏകവചനം)
കട്ടിലായും ഉപയോഗിക്കാവുന്ന മരം കൊണ്ടുണ്ടാക്കിയ ഒരു വലിയ പെട്ടി, വിത്തു സൂക്ഷിക്കുന്ന അറ.
A wooden chest used also as a cot.
Entries from Datuk Database
ഉടമ്പറ(നാമം):: ഉള്ളറ
ഉടമ്പറ(നാമം):: പുരയുടെ നിരയോടു ചേര്‍ത്തു നിര്‍മിക്കുന്ന ചെറിയ അറ, കട്ടിലായും പത്തായമായും ഉപയോഗിക്കത്തക്കവണ്ണം തടികൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഒരു ഗൃഹോപകരണം, കിടക്കപ്പത്തായം
visit http://olam.in/ for details
Do you have any comments about this word? Use this Section