ഉടക്കുക Edit
പ്രതിബന്ധമുണ്ടാക്കുക
cause trouble
Entries from Datuk Database
ഉടക്കുക(ക്രിയ):: (മുള്ളും മറ്റുംകൊണ്ടു) കുരുങ്ങിത്തടയുക, കൊളുത്തുക
ഉടക്കുക(ക്രിയ):: തടസ്സം ഉണ്ടാക്കുക, പ്രതിബന്ധം സൃഷ്ടിക്കുക, തടഞ്ഞു പിന്നോട്ടു പിടിക്കുക, തടയുക
ഉടക്കുക(ക്രിയ):: എതിര്‍ത്തു സംസാരിക്കുക, തര്‍ക്കിക്കുക
ഉടക്കുക(ക്രിയ):: മല്ലിടുക, പിടിക്കുക, യുദ്ധം ചെയ്യുക
ഉടക്കുക(ക്രിയ):: തുനിയുക, തുടങ്ങുക
ഉടക്കുക(ക്രിയ):: ഏര്‍പ്പെടുക
ഉടക്കുക(ക്രിയ):: ചൊരുകി വയ്ക്കുക, ഉള്ളിലേയ്ക്ക് അമര്‍ത്തിക്കയറ്റിവയ്ക്കുക
ഉടക്കുക(ക്രിയ):: തോട്ടിയോ ചൂണ്ടയോകൊണ്ട് കൊളുത്തിപ്പിടിക്കുക
ഉടക്കുക(ക്രിയ):: തൊടുക്കുക (ബാണം തൊടുക്കുക)
ഉടക്കുക(ക്രിയ):: വില്ലുകുലയ്ക്കുക, ഉടച്ചുവാര്‍ക്കുക = പൂര്‍ണമായി പുതുക്കിപ്പണിയുക
visit http://olam.in/ for details
Do you have any comments about this word? Use this Section