മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഈറ്റ് Edit
നാമം
    പ്രസവം, ശിശു
    delivery, infant


ഈറ്റ Edit
നാമം
    ഒരു തരം മുള
    a kind of bamboo


ഈറ്റ Edit
നാമം
    പിശുക്ക്
    miserliness


ഈറ്റ Edit
വിശേഷണം
    പ്രസവിച്ച ജന്തുവോ മൃഗമോ.
More details: (പ്ര.) ഈറ്റപ്പുലി, ഈറ്റപ്പാമ്പ്


Entries from Datuk Database

ഈറ്റ1(നാമം):: ലുബ്ധ്, പിശുക്ക്, ഈറ്റന്‍ = പിശുക്കന്‍
ഈറ്റ2(നാമം):: വേയ്, മുളയുടെ ഒരിനം (ചെറുതും മുള്ളില്ലാത്തതും)
ഈറ്റ്(നാമം):: പ്രസവം
ഈറ്റ3(വിശേഷണം):: പ്രസവിച്ച ജന്തുവോ മൃഗമോ. (പ്ര.) ഈറ്റപ്പുലി, ഈറ്റപ്പാമ്പ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ deport, അതിമണ്ഡലം, ഇടവാഴ്ച, നട്ടോലുംമൊഴി, ഭൃശ


75411 Malayalam words
94618 English words
Hosted on DigitalOcean